bigbanner chitika3

ubercpm2

chitika 2 mobile

Friday, 10 February 2017

സോളാർ പദ്ധതികൾ (Solar Projects)

സോളാർ പദ്ധതികൾ (Solar Projects)*



*ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ്

: അമൃത്സർ
(പഞ്ചാബ്)

*ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം :

ധർണയ് (ബീഹാർ)

*ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട് :

ബാണാസുര സാഗർ

*ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം :

 ആലപ്പുഴ


*ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് : ഭഗ്വാൻപൂർ (മധ്യപ്രദേശ്)
*കേരളത്തിലെ ആദ്യ സോളാർ ജില്ല : മലപ്പുറം
*കേരളത്തിലെ ആദ്യ സോളാർ സിറ്റി : കൊച്ചി
*ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം : മൊറോക്കോ (സഹാറ മരുഭൂമിയിൽ)
*ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം : നെടുമ്പാശേരി വിമാനത്താവളം (CIAL)

*ലോകത്തിലെ ആദ്യ സോളാർ വിമാനം : സോളാർ ഇംപൾസ് 2 (സ്വിറ്റ്സർലൻഡ്)

*ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ് : മജ്ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)
*ലോകത്തിലെ ആദ്യ സോളാർ റോഡ് : ആംസ്റ്റർഡാം (നെതർലൻഡ്സ്)
*ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ : സ്റ്റെല്ല (നെതർലൻഡ്സ്)
*ലോകത്തിലെ ആദ്യ കനാൽ ടോപ് സോളാർ പ്ലാന്റ് : ചരങ്ക (ഗുജറാത്ത്)

*ഇന്ത്യയിലെ ആദ്യ സോളാർ കോടതി : ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്)

ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ :
*അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ
(പുതുച്ചേരി)

*പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ് : ഇരിങ്ങാലക്കുട
*പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ് : മലപ്പുറം
*കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം : അട്ടപ്പാടി.

No comments:

Post a Comment