bigbanner chitika3

ubercpm2

chitika 2 mobile

Wednesday, 15 February 2017

വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?...

*1*. വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
*2*. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം?
നിംബോസ്ട്രാറ്റസ്
*3*. കുടുംബശ്രീ പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
ആലപ്പുഴ
*4*. ഇന്ത്യയിലെആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്?
ശിവസമുദ്രം
*5*. ചാലൂക്യന്മാരുടെ ആസ്ഥാനം?
വാതാപി
*6*.മേഘങ്ങളെക്കുറിച്ചുള്ള പഠനം?
നെഫോളജി
*7*. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആരാണ്?
ഡി. ഉദയകുമാർ
*8*. ജന്തുക്കളുടെ കണ്ണുകളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ലോഹം?
സിങ്ക്
*9*. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?
500 സെക്കൻഡ്
*10*. വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി?
രാജീവ് ഗാന്ധി
*11*. ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?
1929 ലെലാഹോർ സമ്മേളനം
*12*. INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യവനിത?
കാദംബരി ഗാംഗുലി
*13*. വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന രാസവസ്തു?
ടൈറ്റാനിയം ഡയോക്സൈഡ്
*14*. 2014 ബ്രിക്സ് ഉച്ചകോടി വേദി?
ഫോർട്ടലേസ (ബ്രസീൽ)
*15*. കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ഏത് വള്ളംകളി മത്സരത്തോടെയാണ്?
ചമ്പക്കുളം മൂലം വള്ളംകളി
*16*. ബുദ്ധപൂർണിമ പാർക്ക് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?
പി.വി. നരസിംഹറാവു
*17*. ക്ഷേത്രപ്രവേശന വിളംബരം നടന്നത്?
1936 നവംബർ 12
*18*. കേരളത്തിൽ കറുത്തമണ്ണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശം?
ചിറ്റൂർ
*19*.മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യംഎന്നത് ആരുടെ വരികളാണ്?
കുഞ്ചൻ നമ്പ്യാർ
*20*. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
ഇ.എം.എസ് നമ്പൂതിരിപ്പാട്
*21*. മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ്?
സുഗതകുമാരി
*22*. പ്രഥമ നിശാഗന്ധി പുരസ്കാരം നേടിയത്?
മൃണാളിനി സാരാഭായ്
*23*. ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്രു
*24*. വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ആരുടെ വരികളാണിത്?
അക്കിത്തം അച്യുതൻ നമ്പൂതിരി
*25*. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?
ആന്ധ്രാപ്രദേശ്

No comments:

Post a Comment