bigbanner chitika3

ubercpm2

chitika 2 mobile

Wednesday, 15 February 2017

കൂടുതല്‍ അറിയാന്‍


11. പിൻകോഡിലെ നമ്പറുകളുടെ എണ്ണം
എത്രയാണ്?
Answer :- 6
12. National Institute for Unani Medicine എവിടെ
ചെയ്യുന്നു?
Answer :- ബാംഗ്ലൂർ
13. 2005-ൽ ഒക്ടോബറിൽ വിവരാവകാശ
നിയമം നടപ്പിൽ വരാത്ത സംസ്ഥാനം?
Answer :- ജമ്മു കശ്മീർ
14. മദ്രാസ് സംസ്ഥാനത്തിന്റെ പേര്
തമിഴ്നാട് എന്നാക്കി മാറ്റിയ വർഷം?
Answer :- 1969
15. അൻപത് വർഷം പാർലമെന്റ്
അംഗമായിരുന്ന സ്വാതന്ത്ര്യ സമര
സേനാനി?
Answer :- എൻ.ജി.രാജ
16. അണ്ണാ ഹസ്സാരെ ഏത്
സംസ്ഥാനക്കാരനാണ്?
Answer :- മഹാരാഷ്ട്ര
17. അവസാനമായി ഇന്ത്യ വിട്ടുപോയ
വിദേശീയർ ആര് ?
Answer :- പോർട്ടുഗീസുകാർ
18. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത്
എത്തിച്ച രാജ്യം?
Answer :- മുൻ സോവിയറ്റ് യൂണിയൻ
19. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച
തിയതി ?
Answer :- 2004 സെപ്റ്റംബർ 20
20. Indian Institute of Petroleum സ്ഥിതി
ചെയ്യുന്നത് എവിടെ?
Answer :- ഡെറാഡൂണ

No comments:

Post a Comment