- ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം:*ഈജിപ്റ്റ്*.വിയറ്റ്നാം
- ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം:*ദക്ഷിണകൊറിയ*ബഹറിൻ*റിപബ്ലിക്ക് ' ഓഫ് കോംഗോ*ലിച്ചൻസ്റ്റിൻ*കൊറിയ
- പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:*ബ്രസീൽ
- ലോകത്തിന്റെ പഞ്ചസാരക്കിണ്ണംഎന്നറിയപ്പെടുന്ന രാജ്യം:*ക്യൂബ
- സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:*ചൈന
- സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം:*ഇന്ത്യ
- പാകിസ്ഥാന്റെ ദേശീയഗാനം:*ക്വാമിതരാന
- അഫ്ഗാനിസ്ഥാന്റെദേശീയഗാനം:*മില്ലിതരാന
- തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം:ക്രെട്ടിനിസം
- തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം:മിക്സഡിമ
- പഴങ്ങളുടെ രാജാവ്:മാമ്പഴം
- പഴങ്ങളുടെ രാജ്ഞി:*മാങ്കോസ്റ്റിൻ
- ഇതായ് - ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു:*കാഡ്മിയം
- മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു:*മെർക്കുറി
- പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര:*ലാക്ടോസ്
- പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം:കേസിൻ
- ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്:ജിങ്കോ
- ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്:സീലാകാന്ത്
- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ:ഗ്ലൂക്കഗോൺ
- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ:ഇൻസുലിൻ
- തലച്ചോറിലെ രക്തക്കുഴലുകളിൽരക്തം കട്ടപിടിക്കുന്നഅവസ്ഥ:സെറിബ്രൽ ത്രോംബോസിസ്
- തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ:സെറിബ്രൽ ഹെമറേജ്
- സ്വർഗ്ഗത്തിലെ ആപ്പിൾ:നേന്ത്രപ്പഴം
- സ്വർഗ്ഗീയ ഫലം:കൈതച്ചക്ക
bigbanner chitika3
ubercpm2
chitika 2 mobile
Friday, 10 February 2017
CONFUSING GK FOR KERALA PSC മലയാളം
Subscribe to:
Post Comments (Atom)
No comments:
Post a Comment