bigbanner chitika3

ubercpm2

chitika 2 mobile

Sunday, 12 February 2017

കാശ്മീരിനെ കുറിച്ച് വരാവുന്ന ചോദ്യങ്ങള്‍


✒കാശ്മീരിലെ ആക്രമണങ്ങൾ നിർത്തലാക്കാൻ വേണ്ടി 2016-ൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ?
-ഓപ്പറേഷൻ കാം ഡൗൻ

✒കാശ്മീരിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2016 - ൽ ഇന്ത്യൻ സൈന്യം അവിഷ്കരിച്ച പദ്ധതി?
-സ്കൂൾ ചലോ
✒കാശ്മീർ യുവാക്കൾക്ക് വിവിധ ജോലികളിൽ പരിശീലനം നൽകാൻ ആരംഭിച്ച പദ്ധതി?
-ഹിമായത്ത്
✒ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റയിൽവേ തുരങ്കം?
- കാശ്മീറിലെ പീർ പഞ്ചൽ

✒സ്വന്തം ചിത്രം തപാൻസ്റ്റാമ്പിൽ ഉപയോഗിക്കുന്ന പദ്ധതിയായ മൈ സ്റ്റാമ്പ് പദ്ധതി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

-ജമ്മു കാശ്മീർ

No comments:

Post a Comment