bigbanner chitika3

ubercpm2

chitika 2 mobile

Monday, 13 February 2017

ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തികള്‍


രാഷ്ട്രപതി :ശ്രീ.  പ്രണബ് മുഖർജി
ഉപ രാഷ്ട്രപതി : ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി
പ്രധാന മന്ത്രി  : ശ്രീ. നരേന്ദ്ര മോദി
നിതി ആയോഗ് ചെയർമാൻ   : ശ്രീ. നരേന്ദ്ര മോദി

നിതി ആയോഗ് വൈസ് ചെയർമാൻ   : ശ്രീ. അരവിന്ദ് പനഗിരിയാ
നിതി ആയോഗ് CEO  : ശ്രീ. അമിതാബ് കന്ത്
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്   :  ജസ്റ്റിസ്. ജഗദീഷ് ചന്ദ്ര ഖേഹർ (44മത്തെ വ്യക്തി )
അറ്റോർണി ജനറൽ  :  മുകുൾ റോഹ്ത്തി  (14മത്തെ വ്യക്തി )
സോളിസിറ്റർ  ജനറൽ  :  രഞ്ജിത്ത് കുമാർ   (2017 ജൂൺ വരെ  )
റിസേർവ് ബാങ്ക് ഗവർണ്ണർ   :  ഉർജിത് പട്ടേൽ  (24മത്തെ വ്യക്തി )

കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ  ജനറൽ  :  ശശികാന്ത് ശർമ്മ
അറ്റോമിക് എനർജി കമ്മീഷൻ  ചെയർമാൻ   :  Dr.ശേഖർ ബസു
ISRO ചെയർമാൻ   :  Dr.എ എസ് കിരൺ കുമാർ
UPAC ചെയർമാൻ   :  ഡേവിഡ്‌  ആർ . സായിമിലെഹ്
UGC ചെയർമാൻ   :  വേഡ് പ്രകാശ്‌

വിവരാവകാശ കമ്മീഷണർ    :  ആർ. കെ മാത്തൂർ
മുഖ്യ തിരെഞ്ഞെടുപ്പ്  കമ്മീഷണർ :  സയ്ദ് നസിം അഹമ്മദ് സയെദ്

ലോക്സഭ സ്പീക്കർ :  സുമിത്ര മഹാജൻ
ലോക്സഭ ഡെപ്യൂട്ടി  സ്പീക്കർ :  എം തമ്പി ദുരൈ
ക്രെയ്റ്റഡ്  ആൻഡ്‌ പുബ്ലിഷ്ഡ് ബെ നിഷ് പി എസ് ഇ ടീം
രാജ്യസഭാ ചെയർമാൻ  : ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി
രാജ്യസഭാ ഡെപ്യൂട്ടി  ചെയർമാൻ  : ശ്രീ. പി ജെ കുര്യൻ
രാജ്യസഭാ ഡെപ്യൂട്ടി  ചെയർമാൻ  : ശ്രീ. പി ജെ കുര്യൻ
രാജ്യസഭാ പ്രതിപക്ഷ നേതാവ്   : ശ്രീ. ഗുലാം നബി ആസാദ്‌ 

ലോക്സഭ  പ്രതിപക്ഷ നേതാവ്   : NIL
ലോക്സഭ  സെക്രടറി ജനറൽ : അനൂപ് മിശ്ര
രാജ്യസഭാ  സെക്രടറി ജനറൽ : ശുംഷെർ കെ ഷെരിഫ്
സെൻസസ് കമ്മിഷണർ  : ശൈലേഷ് 
മനുഷ്യാവകാശ  കമ്മിഷണർ  : ഹെച് എൽ ദത്തു   (7മത്തെ വ്യക്തി )

വനിത കമ്മീഷൻ ചെയർപേഴ്സൺ : ലളിത കുമാര മംഗലം
മൈനോരിറ്റി  കമ്മീഷൻ ചെയർമാൻ  : MR. നസീം അഹമ്മദ്
പിന്നോക്ക  കമ്മീഷൻ ചെയർമാൻ  : ജസ്റ്റിസ്‌ വി ഈശ്വരയ്യ
ഷെഡ്യൂൾഡ് കാസറ്റ്  ചെയർമാൻ  : പി എൽ പുനിയാ
ഷെഡ്യൂൾഡ് ട്രൈബ്   ചെയർമാൻ  : രാമേശ്വർ ഒറോൺ
14മത് ഫിനാൻസ് കമ്മീഷൻ  ചെയർമാൻ  : വൈ വി റെഡ്‌ഡി
21മത് ലോ  കമ്മീഷൻ  ചെയർമാൻ  : ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ

VSSC ചെയർമാൻ  : DR.കെ ശിവൻ 
സെൻട്രൽ ബോർഡ് ഫിലിം സെര്ടിഫികഷൻ  ചെയർമാൻ  : പഹ്‌ലജ് നിഹലാനി
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ   ചെയർമാൻ  : എൻ രാമചന്ദ്രൻ
പ്രസ് ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ    ചെയർമാൻ  : റിയാദ് മാത്യു
റെയിൽവേ ബോർഡ്     ചെയർമാൻ  : എ കെ മിത്തൽ

TRAI  ചെയർമാൻ  : ആർ എസ് ശർമ്മ
നാഷണൽ ഡയറി ഡെവലപ്പ് മെന്റ് ബോർഡ്  ചെയർമാൻ  : ദിലിപ് രാത്
കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ്‌   : വിശ്വനാഥ് പ്രസാദ്‌ തീവാരി
കേന്ദ്ര സംഗീത നാടക  അക്കാഡമി പ്രസിഡന്റ്‌   : ശേഖർ സെൻ

Shared post..
Dreamania

No comments:

Post a Comment