bigbanner chitika3

ubercpm2

chitika 2 mobile

Friday, 10 February 2017

കൂടുതല്‍ അറിയാന്‍ - ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍

* തലച്ചോറിനെക്കാൾ വലിയ കണ്ണുള്ള പക്ഷി - ഒട്ടകപക്ഷി

* ഘ്രാണശക്തി ഉപയോഗിച്ച് ഇര തേടുന്ന ഏക പക്ഷി - കിവി

* കഴുത്ത് തിരിക്കാതെ പുറകിലെ കാര്യങ്ങൾ കാണാൻ കഴിയുന്ന ജീവികൾ - മുയലും തത്തയും.

* ഗ്രീക്ക് ദേവന്റെ പേരുള്ള ഏക ഗ്രഹം - യുറാനസ്.
വനിതാ നാമമുള്ള ഏക ഗ്രഹം - വീനസ് .

* മനുഷ്യനെ കൂടാതെ കുഷ്ഠം ബാധിക്കുന്ന ഏക ജന്തു - അർമാഡിലോ.

 * സമുദ്രയാത്ര നടത്തിയിട്ടുള്ള ഏക തിരുവിതാംകൂർ രാജാവ് - ചിത്തിര തിരുനാൾ.

 * ഉത്തര അറ്റലാന്റിക്കുമായും ദക്ഷിണ അറ്റലാന്റിക്കുമായും അതിർത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യമാണ് ബ്രസീൽ.

No comments:

Post a Comment