bigbanner chitika3

ubercpm2

chitika 2 mobile

Monday, 13 February 2017

ഒന്നു മുതല്‍ 20 വരെ സംഖ്യകള്‍ ഉത്തരമായി വരുന്ന ചോദ്യങ്ങള്‍ ..

*ഒന്നു മുതൽ ഇരുപത് വരെ*
 ഒച്ചിന് എത്ര കാലുണ്ട് - *1*
 എറ്റവും ചെറിയ അഭാജ്യ സംഖ്യ - *2*

 ദേശീയ ഹൃദയമാറ്റ ദിനം ആഗസ്ത് മാസത്തിലെ എത് തീയതി ആണ് - *3*
 മനുഷ്യന്റെ ഹൃദയത്തിന് എത്ര അറകൾ ഉണ്ട് - *4*
 ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര  വലയങ്ങൾ ഉണ്ട് - *5*
 ഒരു ഫാത്തം എത്ര അടിയാണ് - *6*
 ശുദ്ധജലത്തിലെ PH മൂല്യം - *7*
 സാർക്കിലെ (SAARC) അംഗരാജ്യങ്ങളുടെ എണ്ണം - *8*
 കേരളത്തിലെ രാജ്യസഭാ സീറ്റുകൾ - *9*
 ഇന്ത്യയിൽ സെൻസസ് എതവർഷം കൂടുമ്പോഴാണ് - *10*
 അബ്ദുൾ കലാം എത്രാമത്തെ രാഷ്ട്രപതിയാണ് - *11*
 രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന അംഗങ്ങൾ - *12*
 പത്തനംതിട്ട എത്രാമതായി രൂപം കൊണ്ട ജില്ലയാണ് - *13*
 ചൈനക്ക് എത്ര അയൽ രാജ്യങ്ങൾ ഉണ്ട് - *14*
 കേരളത്തിലെ ആകെ ജലവൈദ്യുത പദ്ധതികൾ - *15*
 ഒരു ഷട്ടിൽ കോക്കിൽ എത്ര തൂവലുകൾ ഉണ്ട് - *16*
 ഇന്ത്യൻ കറൻസി നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകൾ - *17*
 ഇന്ത്യയിലെ വോട്ടിംഗ് പ്രായം എത്ര വയസ് - *18*
 പൊട്ടാസ്യത്തിന്റെ അറ്റോമിക സംഖ്യ - *19*
 കേരളത്തിൽ എത്ര ലോക സഭാ മണ്ഡലങ്ങൾ ഉണ്ട് - *20*

No comments:

Post a Comment