bigbanner chitika3

ubercpm2

chitika 2 mobile

Sunday, 12 February 2017

PSC സയന്‍സ് ചോദ്യങ്ങള്‍

PSC EXAM TIPS...
*രസതന്ത്രം*
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ .... ?
*ആറ്റോമിക നമ്പർ*
നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?
*ഡിമിത്രി മെൻഡലിയേവ്*
ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
*മെൻഡലിയേവ്*
പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?
*റഥർഫോർഡ്*
ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ?
*ജെ. ജെ. തോംസൺ*
ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?
*ജയിംസ് ചാ‍ഡ്‌‌വിക്ക്*
ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?
*റഥർ ഫോർഡ്*
രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ?
*ഇരുമ്പ്*
ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്റെ പേര് എന്താണ് ?
*വജ്രം*
ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പേര് ഏത്
*മാക്സ് പാങ്ക്*
മണ്ണെണ്ണയിലെ ഘടകങ്ങള്‍ ?
*കാര്‍ബണ്‍, ഹൈഡ്രജന്‍*
ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം ?
*സില്‍വര്‍ ബ്രോമൈഡ്*
ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്
*നൈട്രിക്ക് ആസിഡ്*
വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
*ടാര്‍ട്ടാറിക് ആസിഡ്*
മഹാഗണി, ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
*ടാനിക്ക്*
റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ?
*ഫോര്‍മിക്*
നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം ?
*അമോണിയം ക്ലോറൈഡ്*
ആറ്റത്തിന്റെ സൗരയുഥ മാതൃക കണ്ടെത്തിയത് ?
*റഥർഫോർഡ്*
അണുവിഘടനം കണ്ടുപിടിച്ചത്?
*1939 ൽ ജർമൻ ശാസ്ത്രജ്ഞരായ ഓട്ടോഹാനും, ഫ്രിറ്റ്സ് സ്ട്രാസ്മനും ചേർന്ന്.*
പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
*ജോൺ ഡാൾട്ടൻ*
രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?
*മഗ്നീഷ്യം*
ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ് ?
*ടങ്ങ്ട്റ്റണ്‍*
ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്റെ പേര് എന്താണ് ?
*സ്വര്‍ണ്ണം*
ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര് ?
*കാവന്‍‌‍ഡിഷ്*
കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ് ?
*ടെക്നീഷ്യം*
സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ?
*മെര്‍ക്കുറി, *ഫ്രാന്‍ഷ്യം,സിസീയം,ഗാലീയം*
ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്റെ പേര് എന്താണ് ?
*ഹീലിയം*
ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
*അലൂമിനിയം*
ഏറ്റവും നല്ല ചാലകം എതെല്ലാമാണ് ? *വെള്ളി ,ചെമ്പ്*
*ഹീലിയം*
ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ?‌
*പ്രോട്ടോണും ന്യൂട്രോണും*
ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?
*ഓർബിറ്റ്*
ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
*രണ്ട്*
വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?
*കൊബാള്‍ട്ട്*
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ് ?
*ലിഥിയം*
പ്രോട്ടീനിന്റെ (മാംസ്യത്തിന്റെ ) അടിസ്ഥാനം ?
*അമിനോ ആസിഡ്*
ഏറ്റവും ഭാരം കൂടിയ വാതകം ?
*റഡോണ്‍*

No comments:

Post a Comment