CONFUSING FACTS
➖➖➖©➖➖➖
➖➖➖©➖➖➖
' എ പാസേജ് ടു ഇന്ത്യ ' ആരുടെ രചനയാണ് ❓
✅ ഇ.എം.ഫോസ്റ്റർ
✅ ഇ.എം.ഫോസ്റ്റർ
' എ പാസേജ് ടു ഇംഗ്ലണ്ട് ' ആരുടെ രചനയാണ് '❓
✅ നിരാദ് സി ചൗധരി
✅ നിരാദ് സി ചൗധരി
പെരുമ്പടുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ❓
✅ കൊച്ചി
✅ കൊച്ചി
നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ❓
✅ കോഴിക്കോട്
✅ കോഴിക്കോട്
പ്ലാസ്റ്റിക്ക് കത്തുമ്പോൾ പുറത്തു വരുന്ന വിഷവാതകം ❓
✅ ഡയോക്സിൻ
✅ ഡയോക്സിൻ
പെട്രോൾ കത്തുമ്പോൾ പുറത്തു വരുന്ന വിഷവാതകം ❓
✅ കാർബൺ മോണോക്സൈഡ്
✅ കാർബൺ മോണോക്സൈഡ്
വിഷ്ണുഗോപൻ ആരുടെ നാമമാണ് ❓
✅ ബാണഭട്ടൻ
✅ ബാണഭട്ടൻ
വിഷ്ണു ഗുപ്തൻ ആരുടെ നാമമാണ് ❓
✅ ചാണക്യൻ
✅ ചാണക്യൻ
റെയിൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ❓
✅ കപൂർത്തല
✅ കപൂർത്തല
ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ❓
✅ പേരാമ്പുർ
✅ പേരാമ്പുർ
ഇന്ത്യൻ ഭരണഘടനയിൽ രാജ്യസഭാ അംഗങ്ങളുടെ ഇലക്ഷൻ ഏത് ഭരണഘടനയിൽ നിന്നാണ് കടം കൊണ്ടിരിക്കുന്നത് ❓
✅ സൗത്താഫ്രിക്ക
✅ സൗത്താഫ്രിക്ക
ഇന്ത്യൻ ഭരണഘടനയിൽ രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത് ഏത് ഭരണഘടനയിൽ നിന്നാണ് കും കൊണ്ടാരിക്കുന്നത് ❓
✅ അയർലാന്റ്
✅ അയർലാന്റ്
SNDP രൂപികൃതമായ വർഷം❓
✅ 1903
✅ 1903
ശ്രീ നാരായണ ധർമ്മ സംഘം രൂപികൃതമായ വർഷം ❓
✅ 1928
✅ 1928
ഇന്ത്യയും ഫ്രാൻസും ചേർന്ന് നിർമ്മിക്കുന്ന മിസൈൽ ❓
✅ മൈത്രി
✅ മൈത്രി
ഇന്ത്യയും റഷ്യയും ചേർന്ന് നിർമ്മിച്ച മിസൈൽ ❓
✅ ബ്രഹ്മോസ്
✅ ബ്രഹ്മോസ്
അംജത് അലിഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ❓
✅ സരോദ്
✅ സരോദ്
ബിസ്മില്ല ഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ❓
✅ ഷെഹനായ്
✅ ഷെഹനായ്
ഉത്തര അയനാന്ത ദിനം ❓
✅ ജൂൺ 21
✅ ജൂൺ 21
ദക്ഷിണ അയനാന്ത ദിനം ❓
✅ ഡിസംബർ 22
✅ ഡിസംബർ 22
Indian Academy of Scien ce ആരാണ് സ്ഥാപിച്ചത് ❓
✅ C V രാമൻ
✅ C V രാമൻ
Indian Institute of Science ആരാണ് സ്ഥാപിച്ചത് ❓
✅ ജംഷെഡ്ജി ടാറ്റ
✅ ജംഷെഡ്ജി ടാറ്റ
No comments:
Post a Comment