bigbanner chitika3

ubercpm2

chitika 2 mobile

Sunday, 12 February 2017

കര്‍ണാടക സ്റ്റേറ്റിനെ കുറിച്ചറിയാന്‍

 കർണാടക രൂപീകരിച്ചത് ❓  1956 നവം 1     ✔
 രൂപീകൃതമായ സമയത്ത് കർണാടക അറിയപ്പെട്ടിരുന്ന പേര്❓
砪      മൈസൂർ   ✔
    
✍ ഇന്ത്യയിലെ ആദ്യ പുക രഹിത ഗ്രാമം❓
砪       വ്യാചകുരഹളളി  ✔
    
✍ പ്രധാന ന്യത്ത രൂപം❓
砪      യക്ഷഗാനം   ✔
    
✍ പ്രധാന ഉത്സവം❓
砪      ദസ്റ   ✔
    
✍ കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വർഷം❓
砪    2008     ✔
    
✍ ബാംഗ്ലൂർ നഗരം പണിതത്❓
砪      കെമ്പ ഗൗഡ ✔
    
✍ ഐഹോൾ ശാസനം പുറപ്പെടുവിച്ച ചാലൂക്യ രാജാവ്❓
砪      പുലികേശി I l   ✔
    
✍ SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം❓
砪     ബംഗലുരു    ✔
    
✍ ഇന്ത്യയിലെ ആദ്യ പ്രവാസി സർവ്വകലാശാലയും സൈബർ പോലീസ് സ്റ്റേഷനും സ്ഥാപിതമായത്❓
砪    ബംഗലുരു     ✔
    
✍ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റേഡിയോ നിലയം സ്ഥാപിച്ചത്❓
砪      എം.വി ഗോപാല സ്വാമി    ✔    
✍ കൃഷ്ണ സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി❓
砪    കാവേരി     ✔
    
✍ അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന നദി❓
砪     കൃഷ്ണ    ✔
    
✍ ടിപ്പു സുൽത്താന്റെ ജന്മസ്ഥലം❓
砪     ദേവനഹള്ളി    ✔
    
✍ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം❓
砪       ഗെർസപ്പോ  (ജോഗ്)✔
    
✍ ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി❓
砪    ശരാവതി     ✔
    
✍ രംഗനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ❓
砪       ശ്രീരംഗപട്ടണം  ✔
    
✍ മൂകാംബികാ ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്❓
砪       കൊല്ലൂർ  ✔
    
✍ കർണാടകയുടെ സാംസകാരിക തലസ്ഥാനം❓
砪    മൈസൂരു     ✔
    
✍ മൈസൂർ കടുവ എന്നറിയപ്പെടുന്നത്❓
砪     ടിപ്പു സുൽത്താൻ    ✔
    
✍ വിജയനഗര സാമ്രജ്യത്തിന്റെ തലസ്ഥാനം❓
砪     ഹംപി    ✔
    
✍ ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരം❓
砪      ഗോൽഗുംബസ്   ✔
    
✍ പ്രശസ്തമായ ഗ്ലാസ് ഹൗസ് സ്ഥിതി ചെയ്യുന്നത്❓
砪      ലാൽബാഗ്   ✔
    
✍ ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല❓
砪     ഹൂബ്ലി    ✔
✍ ടിപ്പു സുൽത്താന്റെ മ്യൂസിയം❓
砪          ശ്രീരംഗപട്ടണം✔
✍ കർണാടകയിലെ ഏറ്റവും ചെറിയ ജില്ല❓
砪    കുടക്     ✔
    
✍ കർണാടകയിലെ പ്രമുഖ തുറമുഖം ❓
砪         ന്യൂ മാംഗ്ലൂർ ✔
✍ ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ വിമാനങ്ങളുടെ ആസ്ഥാനം?
砪     ബിദാർ    ✔
    
✍ കർണാടക സംഗീതത്തിന്റെ പിതാവ്❓
砪     പുരന്ദരദാസൻ    ✔
    
✍ ഇന്ത്യയിലെ ഏറ്റവും വലിയ നേവൽ ബേസ്❓
砪      l N S Kadamba (കർ വാർ)   ✔
✍ കർണാടക സംഗീതത്തിന്റെ പിതാവ്❓
砪     പുരന്ദരദാസൻ    
✍ ഐ.എസ് ആർ ഒ യുടെ ആസ്ഥാനം❓
砪    ബംഗലുരു

No comments:

Post a Comment