കമ്മീഷൻസ്-
- മുരാരി =ആഴക്കടൽ മൽസ്യ ബന്ധനം
- ജുസ്റ്റിസ്. പരീതുപിള്ള =തട്ടേക്കാട് ബോട്ടബാകടം
- ജസ്റ്റിസ്. നാരായണക്കുറുപ്പ് =കുമരകം ബോട്ടപകടം
- ജസ്റ്റിസ് തോമസ് p ജോസഫ് =മാറാട് കലാപം
- ജസ്റ്റിസ് SK ഫുക്കാൻ =തെഹൽകനാനാവതി &
- KG ഷാ =ഗുജ്‌റാത് കലാപം
- BN ശ്രീകൃഷ്ണ =തെലുങ്കാന രൂപീകരണം
- ലക്കടവല =ദരിദ്രരേഖ
- മീനാകുമാരി =മൽസ്യ ബന്ധനം
- മാധവ്ഗാഡ്ഗിൽ =പശിമഘട്ട പരിസ്ഥിതി
- കസ്തൂരി രംഗൻ =ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്
- ശ്രീ കൃഷ്ണ =മുംബൈ കലാപം
- ജസ്റ്റിസ് വർമ്മ =രാജീവ് ഗാന്ധി വധം
- ലിബർഹാൻ =അയോദ്ധ്യ
- നരസിംഹം =ബാങ്കിങ് പരിഷ്കരണം
- ദിനേശ് ഗോ സ്വാമി =തെരെഞ്ഞെടുപ്പ്പരിഷ്‌കാരം
- സർക്കാരിയാ =കേന്ദ്ര -State ബന്ധങ്ങൾ
- രാജ ചെല്ലയ്യ =നികുതി പരിഷ്‌കാരം
- ബൽവന്ത് റായ് മേത്ത =പഞ്ചായത്തീരാജ്
- അശോക് മേത്ത =പഞ്ചായത്തീരാജ്
- കോത്താരി =വിദ്യാഭ്യാസം
- Dr. S. രാധാകൃഷ്ണ =സർവകലാശാല
- മൽഹോത്ര =ഇൻഷുറൻസ് പരിഷ്‌കാരം
- മണ്ഡൽ കമ്മീഷൻ =പിന്നോക്കസമുദായ സംവരണം
- സച്ചാർ =മുസ്ലിം സംവരണം
- പാലോളി =ന്യൂനപക്ഷ സമുദായ സംവരണം
- ഫസൽ അലി =1956ലെ ഭാഷ പുനഃസങ്കടന
- യശ്പാൽ =പ്രൈമറി എജുകേഷന്‍
- ജസ്റ്റിസ് AS ആനന്ദ് =മുല്ലപ്പെരിയാർ
- YVചന്ദ്രചൂട് =ക്രിക്കറ്റ് കോഴ
- വിവാദംഗ്യാൻ പ്രകാശ് =പഞ്ചസാര കുംഭകോണം
- മോഹൻകുമാർ =കല്ലുവാതുക്കൽ മദ്യ ദുരന്തം
- സുബ്രമണ്യം കമ്മിറ്റി =പീഡിത വ്യവസായങ്ങൾ
- അലാഗ് =UPSC exam
- UC ബാനർജി =ഗോദ്ര സംഭവം പുനഃ അന്വേഷണം
- ജസ്റ്റിസ് O Sha കമ്മിറ്റി =കൊങ്കൺ റെയിൽവേ പ്രൊജക്റ്റ്മോ
- മോത്തിലാൽ &വോറ =രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണം
- നാനാവതി =1984ലെ സിഖ് കൂട്ടക്കൊല
- മുഖർജി =സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം
- ജസ്റ്റിസ് C S ധർമാധികാരി =സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ
No comments:
Post a Comment