bigbanner chitika3

ubercpm2

chitika 2 mobile

Wednesday 15 February 2017

സസ്യലോകത്തെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ...

സസ്യലോകം
 ഹരിത വിപ്ലവത്തിന്റെ പിതാവ് ആര്  ?
Answer :- ഡോ .നോർമൻ ബോർലോഗ്
 നോബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര്?
Answer :- ഡോ .നോർമൻ ബോർലോഗ്
 എന്നാണ്  ഡോ .നോർമൻ ബോർലോഗിന് നോബേൽ സമ്മാനം ലഭിച്ചത്?
Answer :- 1970
 ഏത് മേഖലയിലാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ പുരസ്കാരം ലഭിച്ചത്?
Answer :- സമാധാനം
 ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ . വർഗീസ്‌ കുര്യൻ
 ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ.എം.എസ്.സ്വാമിനാഥൻ
 എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്?
Answer :- മെക്സിക്കൊവിൽ (1944-ൽ )
 ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത് എന്നാണ്?
Answer :- 1965-ൽ
 ഹരിതവിപ്ലവം നടന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ കൃഷി മന്ത്രി ആരായിരുന്നു?
Answer :- സി.സുബ്രഹ്മണ്യൻ
 ഹരിതവിപ്ലവം മൂലം ഏറ്റവും കൂടുതൽ വിളവ്‌ കിട്ടിയത് ഏതിൽ നിന്നാണ്?
Answer :- ഗോതമ്പ് 
 സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer :-  ഫ്ലോറിജൻ
 സസ്യങ്ങളുടെ വേരുകളുടെ രൂപവൽക്കരണത്തിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer :-  സൈറ്റോകെനിൻസ്  
 തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോണ്‍ ?
Answer :-  സൈറ്റോകെനിൻസ്
 ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ്‍ ?
Answer :-  എഥിലിൻ
 വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ്‍ ?
Answer :-   എഥിലിൻ
 സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യ ഹോർമോണ്‍ ?
Answer :-   ഗിബുർലിൻ
 സസ്യങ്ങളുടെ വളർച്ചാ തോത് പകലിനെ അപേക്ഷിച്ച് രാത്രിയിൽ ?
Answer :- കൂടുതൽ ആണ്
 ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു?
Answer :-  കാത്സ്യം കാർബൈഡ്
 പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര്?
Answer :-  സാൽമൊണല്ല
 കറുപ്പ് ലഭിക്കുന്ന ചെടി?
Answer :-  പോപ്പി

No comments:

Post a Comment