bigbanner chitika3

ubercpm2

chitika 2 mobile

Wednesday 15 February 2017

വിവിധ രാജ്യങ്ങളുടെ ദേശീയ പുഷ്പങ്ങൾ

ദേശീയ പുഷ്പങ്ങൾ*

1. ബംഗ്ലാദേശ്
ആമ്പൽ
2. ഭൂട്ടാൻ
നീലപോപ്പി
3. ബൾഗേറിയ, മാലദ്വീപ്, റുമാനിയ, യു.എസ്.എ, ഇറാഖ് -
 റോസ്
4. ഇറാൻ, നെതർലാന്റ് -
തുലിപ്
5. ഇന്ത്യ, വിയറ്റ്നാം ,ഈജിപ്ത്
താമര

6. പാകിസ്ഥാൻ
മുല്ലപ്പൂവ്
7. തായ്ലൻറ്
കണികൊന്ന
8. വെനിസ്വേല
ഓർക്കിഡ്

9. മെക്സിക്കോ
ഡാലിയ
10. നേപ്പാൾ
പൂവരശ്
11. ദക്ഷിണകൊറിയ
ചെമ്പരത്തി
12. ജപ്പാൻ
ക്രൈസാന്തമം
13. റഷ്യ
ശീമ ജമന്തി

No comments:

Post a Comment