bigbanner chitika3

ubercpm2

chitika 2 mobile

Thursday 16 February 2017

ഉപഗ്രഹ വിക്ഷേപണം

⏩ ഒറ്റത്തവണ വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച രാജ്യം
-: ഇന്ത്യ ( ISRO )

⏩ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ?
-:പി എസ് എല്‍ വി - സി 37 ( PSLV C- 37 )

⏩ പോളാർ സാറ്റലൈറ്റ്‌ ലോഞ്ചിംഗ്‌ വെഹിക്കിൾ എന്ന PSLV യുടെ എത്രാമത്തെ ബഹിരാകാശ ദൌത്യമാണ് ?
-: 39

⏩ പി എസ് എല്‍ വി - സി 37 ( PSLV C- 37 ) വിക്ഷേപണം നടത്തിയ ദിവസം ?
-: 2017 ഫെബ്രുവരി 15 രാവിലെ 9.28ന്

⏩ പി എസ് എല്‍ വി - സി 37 ( PSLV C- 37 ) വിക്ഷേപണം നടത്തിയ ദിവസം ?
-: സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തിലെ ആദ്യ വിക്ഷേപണത്തറ ( ശ്രീഹരിക്കോട്ട )

( First Launch Pad (FLP) of Satish Dhawan Space Centre (SDSC) SHAR, Sriharikota. )

⏩ എത്ര കൃത്രിമ ഉപഗ്രഹങ്ങളെ വഹിച്ചു കൊണ്ടാണ് പി എസ് എല്‍ വി - സി 37 ( PSLV C- 37 ) കുതിച്ചുയര്‍ന്നത്‌ ?
-: 104

⏩ ഇതു രാജ്യത്തിന്‍റെ റെക്കോര്‍ഡ്‌ ആണ് PSLV - C37 ന്‍റെ വിക്ഷേപണത്തിലൂടെ ഇന്ത്യ മറികടന്നത് ?
- : റഷ്യ ( 2014 ഇല്‍ ഒറ്റ റോക്കറ്റിൽ 37 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചതാണ്‌ ഇതിന്‌ മുമ്പുള്ള റെക്കാഡ്‌ )

⏩ ഇന്ത്യയുടെ എത്ര ഉപഗ്രെഹങ്ങള്‍ ആണ് PSLV C 37 വഹിക്കുന്നത് ?
-:3 മൂന്നു

1 . വിവിധോദ്ദേശ്യ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് സി

2 . ഐഎന്‍എസ് 1എ

3 . ഐഎന്‍എസ്1 ബി

⏩ ഇതു രാജ്യത്തിന്‍റെ ഉപഗ്രെഹങ്ങള്‍ ആണ് PSLV C 37 വഹിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ?
-: അമേരിക്കാ ( 96 )

⏩ ഇന്ത്യയെ കൂടാതെ ഏതൊക്കെ രാജ്യങ്ങളുടെ ഉപഗ്രെഹങ്ങലുമായാണ് PSLV c-37 കുതിച്ചുയര്‍ന്നത്‌ ?
-: 5 രാജ്യങ്ങള്‍

1 . അമേരിക്ക ( 96 )

2 . ഇസ്രായേല്‍

3 . കസാഖിസ്ഥാന്‍

4 . നെതര്‍ലാന്‍ഡ്

5 . സ്വിറ്റ്‌സര്‍ലന്റ്

⏩ ഇപ്പോഴത്തെ ISRO ചെയര്‍മാന്‍ ?
- : ഡോ. കിരൺകുമാർ

               

No comments:

Post a Comment