bigbanner chitika3

ubercpm2

chitika 2 mobile

Wednesday 15 March 2017

FIFA

●Fl FA രൂപീകൃതമായത് എന്ന് ?
○1904 മെയ് 21

●FlFA യുടെ അപ്തവാക്യം?
○For the game for the world

●Fl FA യുടെ ആദ്യ അദ്ധ്യക്ഷൻ?
○റോബർട്ട് ഗ്യൂറിൻ

●ഫുട്ബോളിനെ സോക്കർ എന്ന് വിശേഷിപ്പിച്ചത് ?
○ ചാൾസ് ദ ബ്രൗൺ

●ഫുട്ബോൾ ഭൂഘണ്ഡം എന്നറിയപ്പെടുന്നത് ?
○അമേരിക്ക

●ആധുനിക ഫുട്ബോളിന്റെ ജന്മദേശം ?
○ഇംഗ്ലണ്ട്

●ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട് ബോൾ ടൂർണമെൻറ് ?
○FA Cup

●ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണ ണമെന്റ്?
○ഡ്യുറന്റ് കപ്പ്

●ആദ്യ ഫുട്ബോൾ വേൾഡ് കപ്പ് നടന്ന വർഷം ?
○1930 (13 ടീമുകൾ)

●ആദ്യ ഫുട്ബോൾ വേൾഡ് കപ് വിജയി ?
○ ഉറുഗ്വേ ( അർജന്റീനയെ പരാജയപ്പെടുത്തി)

●ആദ്യകാല ഫുട്ബോൾ ട്രോഫിയുടെ പേര് ?
○ ജൂൾസ് റിമെറ്റ് കപ്പ്

●ഫുട്ബോൾ വേൾഡ് കപ്പിൽ ഫിഫ കപ്പ് കൊടുത്ത് തുടങ്ങിയ വർഷം ?
○1974

●FIFA കപ്പിന്റെ ശില്പി ?
○ സിൽവിയോ ഗസാനിഗേ

●ട്രോഫിയുടെ ഉയരം ?
○ 36 cm

●ട്രോഫിയുടെ ഭാരം ?
○6.175 kg

●രണ്ട് ഗോൾ പോസ്റ്റുകൾ തമ്മിലുള്ള അകലം ?
○ 7.32 മീറ്റർ

●ഒരു ഗോൾ പോസ്റ്റിന്റെ ഉയരം ?
○2.44 മീറ്റർ

●കൂടുതൽ തവണ വേൾഡ് കപ്പ് അടിച്ച ടീം?
○ബ്രസീൽ(5 titles)

No comments:

Post a Comment